പെരുമ്പാവൂർ: സിനിമാ നടൻ ജയറാമിന്റെ ഭാര്യയും നടിയുമായ പാർവതിയുടെ (അശ്വതി കുറുപ്പ്) പിതാവ് കെ.എൻ. രാമചന്ദ്രക്കുറുപ്പ് (95) നിര്യാതനായി.
സംസ്‌കാരം സെപ്തംബർ 29ന് രാവിലെ 10.30 ന് മലയാറ്റൂർ ഈസ്റ്റ് എസ്.എൻ.ഡി.പി ശാഖാ ശ്മശാനത്തിൽ നടത്തി.
തിരുവനന്തപുരം തിരുമല സ്വദേശിയായ രാമചന്ദ്രക്കുറുപ്പ് കുറച്ചുനാളായി തോട്ടുവ മംഗള ഭാരതിക്കു സമീപം നാൽപ്പതിൽ വീട്ടിലാണ് താമസം.
ഇവിടെ ഒറ്റയ്ക്കായിരുന്നു. സമീപത്ത് തന്നെയാണ് ജയറാമിന്റെ ഫാം ഹൗസ്.
ഭാര്യ പത്മാഭായി തിരുവനന്തപുരം തിരുമലയിൽ പാർവതിയുടെ സഹോദരി ജ്യോതിക്കൊപ്പമാണ് താമസം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
