ഡാളസ്: പുതുപ്പള്ളി ചക്കുംചിറ മേടക്കുന്നേൽ പരേതനായ സി.വി. ഉതുപ്പിന്റെ ഭാര്യ അച്ചാമ്മ ഉതുപ്പ് (89) നിര്യാതയായി. പരേത നാലുന്നാക്കൽ കോട്ടപ്പുറം കുടുംബാംഗമാണ്.
മക്കൾ: ശോശാമ്മ ജോസഫ് (കുഞ്ഞുമോൾ, ഡാളസ്) അന്നമ്മ ഫിലിപ്പ് (സാലി, മുംബൈ), ഷീല മാത്യൂസ് (ഷീല, മുംബൈ), ജയ്‌മോൾ എബ്രഹാം (ജയമോൾ, പുതുപ്പള്ളി)
മരുമക്കൾ: ജോസഫ് ഈപ്പൻ (ജോസ്, ഡാളസ്), ജോൺ ഫിലിപ്പ് (മുംബൈ), മാത്യൂസ് പൗവ്വത്തികുന്നേൽ (മുംബൈ), എബ്രഹാം ജോർജ് (പുതുപ്പള്ളി)
ഒക്ടോബർ 7ന് ബുധനാഴ്ച രാവിലെ 8 മണിക്ക് ഭൗതിക ശരീരം ജയ്‌മോൾ എബ്രഹാമിന്റെ ഭവനത്തിൽ കൊണ്ടുവരുന്നതും 3 മണിയ്ക്ക് പരിയാരം സെന്റ് തോമസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് ജോസഫ് ഈപ്പൻ (ഡാളസ്) 914-837-3538, എബ്രഹാം ജോർജ് 94953 94897 (ഇന്ത്യ)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
