ഡാളസ്: പാസ്റ്റർ ഏബ്രാഹം പി. ജോർജ് (69) സെപ്തംബർ 19 ന് ഡാളസ്സിൽ നിര്യാതനായി. ദീർഘനാളുകൾ ന്യൂയോർക്കിൽ ആയിരുന്നു.
ഇൻഡ്യ ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്നു.
ചില നാളുകളായി ഡാളസിൽ മകളോടൊപ്പമായിരുന്നു താമസം ഡാളസ്സിൽ മെട്രോ ചർച്ച് സഭാ അംഗമാണ്.
ഭാര്യ: ആനി ഏബ്രാഹം.
മകൾ: ഷൈനി.
മരുമകൻ: അതുൽ
സംസ്‌കക്കാരം പിന്നീട് ന്യൂയോർക്കിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
