ഡോ. ആസാദ് മൂപ്പന്റെ ഭാര്യാപിതാവ് ആലിക്കുട്ടി

APRIL 21, 2024, 12:11 PM

കോഴിക്കോട്: ആസ്റ്റർ മിംസ് ഡയറക്ടർ യു.ബഷീറിന്റെ പിതാവും ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ ഭാര്യാപിതാവുമായ എടത്തിൽ പുതിയെടുത്ത് ആലിക്കുട്ടി ഹാജി (96) നിര്യാതനായി.

കോഴിക്കോട് മൂരിയാട് ഭാരത് സോ മിൽ സ്ഥാപകനും പ്രമുഖ ടിമ്പർ വ്യാപാരിയുമായിരുന്നു. തണൽ സ്ഥാപകൻ, എലമങ്കൽ ജുമാമസ്ജിദ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

മക്കൾ: കെ.പി. അഹമ്മദ് കുട്ടി, റംല, കദിയക്കുട്ടി, നഫീസ, റസിയ, യു. ബഷീർ, നസീറ

vachakam
vachakam
vachakam

മരുമക്കൾ: മിംസ് ഡയറക്ടർ ഡോ. പി.എം. ഹംസ, അഡ്വ.മായിൻ, കിനാക്കൂൽ ഖാലിദ്, പരേതനായ ഡോ. കെ.കെ. മൊയ്തു, ഡോ. ആസാദ് മൂപ്പൻ, കെ.പി. ഷരീഫ, പി.കെ. റഹിയ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam