ക്ലാരമ്മ നിര്യാതയായി

MARCH 25, 2024, 10:26 AM

പണ്ടപ്പിള്ളി: വെള്ളാരംകല്ലിൽ റിട്ട. ഹെഡ്മാസ്റ്റർ ജോസഫ് വി.വി.യുടെ ഭാര്യ ക്ലാരമ്മ (64, റിട്ട. ഹെഡ്മിസ്ട്രസ്സ്) നിര്യാതയായി.

സംസ്‌കാരം മാർച്ച് 26 ചൊവ്വ രാവിലെ 10ന് തോട്ടക്കര സെന്റ് ജോർജ് & സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

മക്കൾ: ജോമ്യ ജോസഫ് (കാനഡ), സെലീഷ്യ ജോസഫ് (എം.എ. കോളേജ് കോതമംഗലം).

vachakam
vachakam
vachakam

മരുമക്കൾ: വിമൽ ജോസ് ചെറായിൽ (കാനഡ), മാത്യു വർഗീസ് ചുള്ളി (ജി.എച്ച്.എസ്.എസ്. കുട്ടമ്പുഴ).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam