സി.കെ. മാത്യു (ബാബുച്ചായൻ) നിര്യാതനായി

APRIL 7, 2024, 12:01 PM

കോട്ടയം: മണർക്കാട് പുത്തൻപുരക്കൽ സി.കെ. മാത്യു (ബാബുച്ചായൻ 73) കേരളത്തിൽ വച്ച് ഏപ്രിൽ 6ന് നിര്യാതനായി.

ഭാര്യ: ഏലിയാമ്മ മാത്യു (ലൈലാമ്മ) ചെമ്പാടിയിൽ.

മക്കൾ: നിഷ എറിക് & നവിൻ എറിക് (ഷിക്കാഗോ, യുഎസ്എ), നിബു മാത്യൂസ് & മിലൻ ജോൺ (ഖത്തർ), നിതിൻ വർഗീസ് മാത്യു & സൗമ്യ നിതിൻ (ഖത്തർ).

vachakam
vachakam
vachakam

സംസ്‌കാര ശുശ്രൂഷ: ഏപ്രിൽ 8 തിങ്കളാഴ്ച ഉച്ചയ്ക്ക് 2മണിക്ക് വീട്ടിൽ നിന്ന് തുടങ്ങി (എരുമപ്പെട്ടി, മണർക്കാട്) തുടർന്ന് സെന്റ് പോൾസ് ചർച്ച്, വടവാതൂരിലും വൈകിട്ട് 3മണിക്ക്.

സംസ്‌കാരം: ഏപ്രിൽ 8 തിങ്കളാഴ്ച വൈകിട്ട് 3മണിക്ക് സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരി, കോട്ടയം.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam