അധ്യാപക പരിശീലനം പൂർത്തിയാക്കിയത് പുസ്തകമില്ലാതെ; സംസ്ഥാനത്ത് പ്ലസ്‌വൺ പാഠപുസ്തക വിതരണം പ്രതിസന്ധിയിൽ 

JUNE 13, 2026, 9:38 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്‌വൺ പാഠപുസ്തക വിതരണം പ്രതിസന്ധിയിൽ.കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തയാറാക്കിയ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയായില്ലായെന്നാണ് വിവരം.പുസ്തകമില്ലാതെയാണ് അധ്യാപക പരിശീലനം പൂർത്തിയാക്കിയത്.

എന്നാൽ, ജൂലെെ ആദ്യവാരം വിതരണം പൂർത്തിയാക്കുമെന്ന് സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് അറിയിച്ചിട്ടുണ്ട്.

അതേസമയം, അച്ചടി പതിപ്പിനോടൊപ്പം ഡിജിറ്റൽ പതിപ്പും ലഭ്യമാക്കാത്തതിൽ ദുരൂഹതയുണ്ടെന്നാണ് അധ്യാപക സംഘടനകൾ ഉയർത്തുന്ന ആരോപണം.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam