കോട്ടയം മൂന്നിലവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെനീനാമ്മ ജോസഫ് രാജി വെച്ചു

AUGUST 18, 2026, 2:50 AM

കോട്ടയം: കോട്ടയം മൂന്നിലവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെനീനാമ്മ ജോസഫ് രാജി വെച്ചു.

പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.എന്നാൽ അവിശ്വാസം ചർച്ചയ്ക്ക് എടുക്കും മുൻപ് പ്രസിഡന്റ്‌ രാജി വെക്കുകയായിരുന്നു.

സ്വതന്ത്ര അംഗമായ സെനീനയെ എൽഡിഎഫ് അംഗങ്ങളും കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗവും പിന്തുണച്ചാണ് പ്രസിഡന്റ്‌ ആക്കിയത്.

vachakam
vachakam
vachakam

അവിശ്വാസത്തിൽ കേരള കോൺഗ്രസ് അംഗം ഉൾപ്പടെയാണ് ഒപ്പിട്ടത്. 14 അംഗങ്ങളിൽ എട്ട് പേരാണ് അവിശ്വാസത്തെ പിന്തുണച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam