കൊച്ചി : ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങാൻ ബിജെപി. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ മണ്ഡലങ്ങളിൽ പ്രാരംഭ നടപടികൾ തുടങ്ങാനാണ് തീരുമാനം.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങലിൽ കെ. സുരേന്ദ്രൻ, കൊല്ലത്ത് ബി.ബി. ഗോപകുമാർ, പത്തനംതിട്ടയിൽ അനൂപ് ആന്റണി എന്നിവർ സ്ഥാനാർഥിയാകും.
തൃശൂരിൽ സുരേഷ് ഗോപി തന്നെ മത്സരിക്കും. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ മത്സരിക്കാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
