ചെന്നൈ: ഇപ്പോൾ സോഷ്യൽ മീഡിയയിലെ റീൽസുകളുടെ കാലമാണ്. സ്ഥലവും പരിസരവും അറിയാതെ റീലിസ് എടുക്കുന്നവരാണ് ചുറ്റിലും. എന്നാണ് റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്‍സ് വേണ്ട എന്ന തീരുമാനത്തിൽ ആണ് ഇപ്പോൾ അധികൃതർ.
റെയില്‍വേ സ്റ്റേഷനുകള്‍, തീവണ്ടികള്‍, ട്രാക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ റീല്‍സ് ചിത്രീകരിക്കുന്നത് പല അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് റെയില്‍വെ നടപടികള്‍ കര്‍ശനമാക്കുന്നത്. ഇത്തരം നടപടികൾ ശ്രദ്ധയില്‍പ്പെട്ടാല്‍ 1000 രൂപ പിഴ ഈടാക്കുമെന്നാണ് റെയില്‍വെയുടെ പുതിയ പ്രഖ്യാപനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്