മലയാളം ഉൾപ്പടെ വിവിധ ഭാഷകളിൽ വോട്ട് അഭ്യർത്ഥിച്ച് നരേന്ദ്ര മോദി 

APRIL 26, 2024, 7:43 AM

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ദിനത്തിൽ ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 

മലയാളം ഉൾപ്പടെ ഏഴോളം ഭാഷകളിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം. യുവാക്കൾ, സ്ത്രീകൾ തുടങ്ങിയവരോട് വോട്ട് രേഖപ്പെടുത്താൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി രം​ഗത്തെത്തി. 

നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്. ഉയർന്ന പോളിംഗ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു.

vachakam
vachakam
vachakam

രാജ്യത്തെ യുവ വോട്ടര്‍മാരോടും വനിതാ വോട്ടര്‍മാരോടും വലിയ തോതില്‍ വോട്ടുചെയ്യാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ വോട്ടാണ് നിങ്ങളുടെ ശബ്ദമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ മലയാളികളോട് അഭ്യർത്ഥിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam