വോട്ടെണ്ണലിനിടെ ബോംബ് സ്ഫോടനം; ഒമ്പത് വയസുകാരിയ്ക്ക് ദാരുണാന്ത്യം

JUNE 23, 2025, 7:55 AM

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ കാളിഗഞ്ച് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ ഒമ്പത് വയസ്സുള്ള ഒരു പെൺകുട്ടി മരിച്ചു. 

ഇവരെറിഞ്ഞ ബോംബുകളിലൊന്ന് തമന്ന ഖാത്തൂന്‍ എന്ന പെണ്‍ക്കുട്ടിയുടെ സമീപത്ത് കിടന്ന് പൊട്ടുകയും കുട്ടിക്ക് സാരമായി പരിക്കേക്കുകയുമായിരുന്നു. 

സംഭവം ഞെട്ടലും ആഴത്തിലുള്ള ദുഃഖവും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam