പാട്ന: ബിഹാറിലെ പാലങ്ങൾ പൊളിഞ്ഞു വീണ സംഭവത്തിൽ നടപടിയുമായി സർക്കാർ രംഗത്ത്. പാലങ്ങൾ പൊളിഞ്ഞു വീണതുമായി ബന്ധപ്പെട്ട് എഞ്ചിനീയർമാർക്കെതിരെയാണ് നടപടി എന്നാണ് പുറത്തു വരുന്ന വിവരം.
ജല വിഭവ വകുപ്പിലെ എഞ്ചിനീയർമാർക്കെതിരെ കൂട്ട സസ്പെൻഷൻ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ജല വിഭവ വകുപ്പിലെ 11 എൻജിനീയർമാർക്കെതിരെ നടപടിയെടുത്തതായി അധികൃതർ അറിയിച്ചു.
15 ദിവസത്തിനിടയിൽ 10 പാലം പൊളിഞ്ഞതോടെയാണ് കൂട്ട സസ്പെൻഷൻ നടപടി സർക്കാർ സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്