അമാറിയോ കോസിയർഡുബെറി ബ്രൈറ്റണിൽ

JULY 8, 2024, 9:09 PM

ആഴ്‌സണൽ അക്കാദമി താരമായിരുന്ന അമാറിയോ കോസിയർഡുബെറി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബ്രൈറ്റണിൽ ചേർന്നു. ബുകയോ സാകയും ആയി കളി ശൈലിയിൽ താരതമ്യം ചെയ്യപ്പെടുന്ന 19 കാരനായ യുവതാരം ആഴ്‌സണൽ നൽകിയ ഓഫർ നിരസിച്ചാണ് ക്ലബ് വിട്ടത്.

ആദ്യ ടീമിൽ ഇടം നേടാനായിട്ടാണ് പലരും ഭാവി സൂപ്പർ താരമായി കണക്കാക്കുന്ന അമാറിയോ ബ്രൈറ്റണിൽ ചേരുന്നത്. ഫ്രീ ട്രാൻസ്ഫറിൽ ബ്രൈറ്റണിൽ എത്തിയ താരം നാലു കൊല്ലത്തെ കരാറിൽ അവിടെ ഒപ്പ് വെക്കും.

നിരവധി യൂറോപ്യൻ, ഇംഗ്ലീഷ് ക്ലബുകളെ മറികടന്നാണ് ബ്രൈറ്റൺ യുവതാരത്തെ ടീമിലെത്തിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam