"എടാ  മോനെ ഇത് പാര്‍ട്ടി വേറെ, പോയി തരത്തില്‍ കളിക്ക്'; അൻവറിനെതിരെ പോസ്റ്റുമായി പി.എം.മനോജ്

OCTOBER 6, 2024, 6:06 PM

തിരുവനന്തപുരം: പി.വി.അൻവർ എംഎല്‍എയ്ക്ക് എതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ്.

ഇത് പാർട്ടി വേറെയെന്നും തരത്തില്‍ പോയി കളിക്കെന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റിലുള്ളത്.എം.വി.രാഘവനെ പരാമര്‍ശിച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.

എം.വി.രാഘവന്‍റെ പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ പൊതുയോഗങ്ങള്‍ കാണുമ്ബോള്‍ ഇനി സിപിഎം ഉണ്ടാകുമോയെന്ന് ആര്‍ക്കും തോന്നുമായിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല.

vachakam
vachakam
vachakam

1987ല്‍ വന്‍ ഭൂരിപക്ഷ നേടി എല്‍ഡിഎഫ് അധികാരത്തിലെത്തി. എംവി ആറിന് സാധിക്കാത്തത് ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാന്‍ ആര്‍ക്കും സ്വപ്നാവകാശമുണ്ട്. പക്ഷേ എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്. പോയി തരത്തില്‍ കളിക്ക്!' എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam