ലണ്ടന്‍: ഫംഗല്‍ അണുബാധകള്‍ക്കെതിരെ ലോകത്ത് പ്രതിരോധശേഷി കുറഞ്ഞു വരുന്നതായി പഠനം. ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധം ശരീരത്തില്‍ ശക്തമാകുന്നതിന്റെ ഫലമായാണ് ഫംഗല്‍ അണുബാധകള്‍ വളരുന്നത്. 2050 ഓടെ ലോകത്ത് നാല് കോടി ജനങ്ങളെ ഈ ആന്റിബയോട്ടിക് പ്രതിരോധം കൊല്ലുമെന്നും ഇതൊരു നിശബ്ദ മഹാമാരിയായി മാറിയിരിക്കുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ലാന്‍സറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ ലോകജനസംഖ്യയെ ആന്റിബയോട്ടിക് പ്രതിരോധം മൂലമുണ്ടായ രോഗാവസ്ഥകള്‍ മരണത്തിലേക്ക് എത്തിച്ചിട്ടുള്ളതായും പഠനം പറഞ്ഞു. 1900 മുതല്‍ 2021 വരെ ആന്റിബയോട്ടിക് പ്രതിരോധ സംബന്ധിയായ അസുഖങ്ങളാല്‍ വര്‍ഷാവര്‍ഷം 10 ലക്ഷം പേര്‍ മരിച്ചു കൊണ്ടിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്