കോഴിക്കോട്: ലാൻഡിംഗ് ഗിയറിനു തകരാറുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കരിപ്പുർ വിമാനത്താവളത്തില്‍ വിമാനത്തിന് അടിയന്തര ലാൻഡിംഗ്.
ദുബായിയില്‍നിന്നു രാവിലെ വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.
ടയറിലെ ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രശ്നങ്ങള്‍ കണ്ടെന്ന പ്രാഥമിക വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിദഗ്ധർ പരിശോധന നടത്തുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്