ആലപ്പുഴ: 2025 ലെ അമ്മത്തൊട്ടിലിലെ ആദ്യ അതിഥി എത്തി.
ശനിയാഴ്ച വെളുപ്പിന് (04-01-25) 12.30ന് ആലപ്പുഴ ബീച്ച് ഹോസ്പിറ്റലിൽ സ്ഥാപിച്ചിട്ടുള്ള അമ്മ ത്തൊട്ടിലിൽ നിന്നാണ് ഒരു ദിവസം പ്രായമുള്ള 2.750kg ഭാരം തോന്നിക്കുന്ന പെൺകുഞ്ഞിനെ ലഭിച്ചത്.
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്ന് ഇല്ല എങ്കിലും നിലവിൽ കുഞ്ഞ് ആശുപത്രിയിൽ നീരിക്ഷണത്തിലാണ്.
കുഞ്ഞിന് നതാലിയ എന്ന് പേരിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്