കോഴിക്കോട്: ഡിഎഫ്ഒ ഓഫീസ് ആക്രമണം പി വി അൻവറിന്റെ പ്രേരണയിൽ എന്ന് റിമാൻഡ് റിപ്പോർട്ട്.
40 പേര് സംഘം ചേർന്നുവെന്നും കണ്ടാലറിയാവുന്ന 10 പേര് ആക്രമണം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അൻവറിന്റെ സാന്നിദ്ധ്യത്തിലും പ്രേരണയിലുമാണ് ആക്രമണം നടത്തിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
പൊലീസിനെ തള്ളിമാറ്റി നിലത്തിട്ട് ചവിട്ടിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഡി എഫ് ഒ ഓഫീസിന് 35000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയാതായി റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്