ടെല്‍ അവീവ്: വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കൊല്ലപ്പെട്ടതായാണ് സൂചന.
പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് എന്നതാണ് പ്രശ്നം. സിവില്‍ ഡിഫന്‍സ് സേനയുടെ അഭാവം, മതിയായി ആംബുലന്‍സ് ചികിത്സാ സൗകര്യങ്ങളുടെ കുറവ് എന്നിവയാണ് ഇവിടെ നേരിടുന്ന പ്രധാന പ്രശ്‌നം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്