അന്തരിച്ച അരുൺ ജെയ്റ്റ്ലിയുടെ മകൻ രോഹൻ ജെയ്റ്റ്ലി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) സെക്രട്ടറിയായി ചുമതലയേൽക്കും എന്ന് റിപ്പോർട്ട്.
നിലവിലെ ബി.സി.സി.ഐ സെക്രട്ടറിയും അമിത് ഷായുടെ മകനുമായ ജയ് ഷാ ഡിസംബർ ഒന്നിന് ഐ.സി.സി ചെയർമാനായി ചുമതലയേൽക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) മുൻ വൈസ് പ്രസിഡന്റും ഡൽഹി ആൻഡ് ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് അസോസിയേഷൻ (ഡി.ഡി.സി.എ) പ്രസിഡന്റുമായിരുന്നു രോഹൻ ജെയ്റ്റ്ലിയുടെ പിതാവായ അരുൺ ജെയ്റ്റ്ലി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്