പാരീസ് : ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ വനിതാ സിംഗിൾസ് മൂന്നാം റൗണ്ടിൽ മുൻ ചാമ്പ്യൻ പോളിഷ് താരം ഇഗ സ്വിയാറ്റക്ക് പുറത്തായി. ഉക്രൈനിന്റെ മാർത കോസ്റ്റിയൂക്കാണ് ഇഗയെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകളിൽ 7-5, 6-1 നായിരുന്നു മാർതയുടെ ജയം.
മറ്റൊരു ഉക്രൈൻ താരം എലേന സ്വിറ്റോലിന സ്വിസ് താരം ബെലിൻഡ ബെൻസിച്ചിനെ മൂന്നാം റൗണ്ടിൽ കീഴടക്കി ക്വാർട്ടറിൽ എത്തി. സ്‌കോർ: 4-6, 6-4, 6-0.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
