അരങ്ങേറ്റ മത്സരത്തിൽ 6 വിക്കറ്റ് നേട്ടവുമായി മാനവ് സുതാർ, അഫ്ഗാനിസ്ഥാന് ഫോളോ ഓൺ

JUNE 8, 2026, 2:40 AM

മുല്ലൻപുർ: അരങ്ങേറ്റ മത്സരത്തിൽ ഇടംകൈ സ്പിന്നർ മാനവ് സുതാറിന്റെ ആറ് വിക്കറ്റ് നേട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 412 ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി.

അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിംഗ്‌സിൽ 152 റൺസിന് ഓൾഔട്ടായി. പ്രസീദ് കൃഷ്ണ മൂന്നു വിക്കറ്റും വാഷിങ്ടൻ സുന്ദർ ഒരുവിക്കറ്റും നേടി. 

മാനവ് സുതര് 22 ഓവറിൽ 10 മെയ്ഡൻ അടക്കം 33 റൺസിനാണ് 6 വിക്കറ്റ് നേട്ടം. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച അഫ്ഗാന്റെ ശേഷിച്ച അഞ്ചുവിക്കറ്റുകൾ വെറും 39 റൺൺസിനിടെയാണ് എല്ലാവരും പുറത്തായത്.

vachakam
vachakam
vachakam

60 റൺസെടുത്ത റഹ്മത് ഷാ മാത്രമാണ് പൊരുതിയത്.

ഫോളോൺ ചെയ്ത അഫ്ഗാനിസ്ഥാൻ ഒടുവിൽ വിവരം ലഭിയ്ക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റൺസെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam