അവൻ ഒരു ഡിഫെൻസീവ് ക്യാപ്ടനാണ്, അവൻ നെഗറ്റീവ് ക്യാപ്ടനാണ്: സുനിൽ ഗവാസ്‌കർ

OCTOBER 25, 2024, 3:46 PM

പൂനെ ടെസ്റ്റിനിടെ ഇന്ത്യൻ ടീം നായകൻ രോഹിത് ശർമയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. കമന്ററിക്കിടെയാണ് രോഹിത് ശർമയെ ഗവാസ്‌കർ കളിയാക്കിയത്.

രോഹിത്തിന്റെ ഫീൾഡ് ക്രമീകരണത്തെ ചോദ്യം ചെയ്തായിരുന്നു വിമർശനം. 19-ാം ഓവറിൽ ലോംഗ് ഓണിലും ഓഫിലും രോഹിത് ഫീൾഡർമാരെ നിർത്തിയിരുന്നു, ഇതാണ് ഗവാസ്‌കറെ ചൊടിപ്പിച്ചത്.

ഒരു ലോഫ്റ്റഡ് ഷോട്ട് കളിക്കുന്നതിന് മുമ്പ് സ്പിന്നർമാർക്കായി ലോംഗ്ഓൺ, ലോംഗ്ഓഫ് പോലുള്ള ഫീൽഡർമാർ ഉണ്ടായിരുന്നെങ്കിൽ, ക്യാപ്ടനെ ഡിഫെൻസീവ് ക്യാപ്ടൻ എന്ന് വിളിക്കുമായിരുന്നു. അവൻ ഒരു ഡിഫെൻസീവ് ക്യാപ്ടനാണ്, അവൻ നെഗറ്റീവ് ക്യാപ്ടനാണ്. ഇവിടെയിപ്പോൾ നിങ്ങൾ ബൗണ്ടറികൾ തടയാനാണ് ശ്രമിക്കുന്നതെന്ന് കമന്ററിക്കിടെ ഗവാസ്‌കർ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam