ജെമീമ റോഡ്രിഗസിനെ മുംബൈ ക്ലബ്ബില്‍നിന്ന് പുറത്താക്കി

OCTOBER 23, 2024, 3:36 PM

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ സ്റ്റാർ ഇന്ത്യ ബാറ്റർ ജെമീമ റോഡ്രിഗസിനെ മുംബൈ ഖാർ ജിംഖാന ക്ലബില്‍ നിന്ന് പുറത്താക്കി.

ജെമീമയുടെ പിതാവ് ഇവാൻ റോഡ്രിഗസ് മതപരിവര്‍ത്തനത്തിനായി ക്ലബ് അംഗത്വം ദുരുപയോഗം ചെയ്തു എന്നാരോപിച്ചാണ് നടപടി. 

2023-ലാണ് ജെമീമയ്ക്ക് ഖാർ ജിംഖാന ക്ലബ്ബില്‍ മൂന്ന് വർഷത്തെ ഓണററി അംഗത്വം ലഭിച്ചത്.ജെമിമയുടെ പിതാവിൻ്റെ സമീപകാല പ്രവർത്തനങ്ങളില്‍ ക്ലബ് അംഗങ്ങള്‍ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 

vachakam
vachakam
vachakam

തുടർന്നാണ് ക്ലബ് ഭരണസമിതി നടപടിയെടുക്കാൻ നിർബന്ധിതരായത്. ഞായറാഴ്ച നടന്ന വാർഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് ജെമീമയുടെ അംഗത്വം റദ്ദാക്കിയത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam