പുത്തുമലയില്‍ കൂട്ടസംസ്‌കാരം നടന്ന സ്ഥലത്ത്  പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി പ്രിയങ്ക

OCTOBER 23, 2024, 5:02 PM

കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പില്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി പുത്തുമലയില്‍ എത്തി.

പുതുമലയിൽ കൂട്ട സംസ്കാരം നടന്ന സ്ഥലത്ത് സഹോദരൻ രാഹുല്‍ ഗാന്ധിയോടൊപ്പമാണ് പ്രിയങ്ക എത്തിയത്. ഉരുളെടുത്തവരുടെ കുഴിമാടത്തില്‍ പ്രിയങ്ക പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി.

രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് പ്രിയങ്ക ഗാന്ധി പുത്തുമല സന്ദർശിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam