ഇടുക്കിയിൽ പതിനാലുകാരിയെ പീഡിപ്പിച്ചു അച്ഛന് 72 വർഷം കഠിന തടവും 180000 രൂപ പിഴയും

OCTOBER 23, 2024, 2:53 PM

ഇടുക്കി: ഇടുക്കിയിൽ പതിനാലുകാരിയെ പത്തു വയസുമുതൽ പീഡിപ്പിച്ച കേസിൽ അച്ഛന് 72 വർഷം കഠിന തടവും 180000 രൂപ പിഴയും വിധിച്ചു കോടതി. 

വാഗമൺ അറപ്പുകാട് സ്വദേശിയായ 66 കാരനെയാണ് ശിക്ഷിച്ചത്. ഇടുക്കി അതിവേഗ കോടതിയാണ് ശിക്ഷ  വിധിച്ചത്. പെൺകുട്ടി നാല് മുതൽ ഒൻപതാം ക്ലാസ് വരെ പഠിച്ചിരുന്ന സമയത്താണ് അതിക്രമം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. അഗതി മന്ദിരത്തിൽ താമസിച്ചു പഠിച്ചിരുന്ന കുട്ടി അവധിക്ക് വീട്ടിലെത്തുമ്പോഴാണ് പീഡിപ്പിച്ചിരുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam