പ്രിയങ്ക ​ഗാന്ധിയുടെ പ്രചാരണത്തിൽ ലീ​ഗ് നേതാക്കൾക്ക് വിലക്കില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ

OCTOBER 23, 2024, 11:19 AM

കൽപ്പറ്റ: വയനാട്ടിൽ പച്ചക്കൊടിക്ക് വിലക്കില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി. പ്രിയങ്ക ​ഗാന്ധിയുടെ   തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്ലിം ലീ​ഗ് നേതാക്കൾക്ക് വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

പച്ചക്കൊടി പിടിക്കുന്നതിൽ നേരത്തെയും നിയന്ത്രണം ഉണ്ടായിരുന്നില്ല. 

വയനാട്ടിൽ യുഡിഎഫ് പ്രചാരണത്തിന്റെ മുൻപന്തിയിൽ മുസ്ലിംലീഗ് ഉണ്ടാകും. ബാക്കിയെല്ലാം നുണപ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam