'ഇറച്ചിക്കടക്ക് മുന്നിൽ പട്ടികൾ നിൽക്കുന്ന പോലെ'; മാധ്യമങ്ങൾക്ക് നേരെ വീണ്ടും  എൻഎൻ കൃഷ്‌ണദാസ് 

OCTOBER 25, 2024, 5:36 PM

 പാലക്കാട്: മാധ്യമങ്ങൾക്കുനേരെ വീണ്ടും അധിക്ഷേപം തുടർന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. 

 ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടികൾ നിന്നത് പോലെ ഷുക്കൂറിൻറെ വീടിന് മുന്നിൽ രാവിലെ മുതൽ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു പരാമർശം.

ഷുക്കൂറിനെ നിങ്ങൾക്ക് അറിയില്ലെന്നും ഷുക്കൂറിനൊന്നും പറയാനില്ലെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു.

vachakam
vachakam
vachakam

പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുൾ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയാണ് എൻഎൻ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.

ഷുക്കൂറുമായി പുറത്തിറങ്ങിയ എൻഎൻ കൃഷ്ണദാസിനോട് പ്രതികരണം തേടിയപ്പോഴായിരുന്നു അധിക്ഷേപ പരാമർശം. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam