കനത്ത മഴ: മലമ്പുഴയില്‍ ഉരുള്‍ പൊട്ടിയതായി സംശയം; ജാഗ്രതാ നിര്‍ദേശം

OCTOBER 25, 2024, 7:47 PM

പാലക്കാട്: കനത്ത മഴയ്ക്കിടെ മലമ്പുഴയില്‍ ഉരുള്‍ പൊട്ടിയതായി സംശയം. ആനക്കല്‍ വന മേഖലയ്ക്ക് സമീപത്താണ് ഉരുള്‍ പൊട്ടിയതായി ആശങ്ക ഉയർന്നത്.

കൊല്ലമ്പുഴയില്‍ വലിയ തോതില്‍ ജല നിരപ്പ് ഉയർന്നിട്ടുണ്ട്. പ്രദേശ വാസികള്‍ പുഴയില്‍ ഇറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്. 

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴ പെയ്യുകയായിരുന്നു. പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam