പി പി ദിവ്യയെ  അറസ്റ്റ് ചെയ്‌തേക്കും; നിയമോപദേശം തേടി പോലീസ്

OCTOBER 25, 2024, 7:09 PM

കണ്ണൂര്‍: എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക നീക്കവുമായി പോലീസ്.പി പി ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച് നിയമോപദേശം തേടി.

പ്രത്യേക അന്വേഷണ സംഘത്തലവന്‍ പബ്ലിക് പ്രോസിക്യൂട്ടറുമായി കൂടിക്കാഴ്ച നടത്തി.ഡി ജി പിയുമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓണ്‍ലൈന്‍ യോഗം ചേരുകയാണ്. 

ഈ മാസം 29ന് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കാനിരിക്കുകയാണ് കോടതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam