ടി20യിൽ 500 സിക്‌സർ നേടുന്ന ആദ്യ ഇന്ത്യൻ താരം

APRIL 15, 2024, 7:27 PM

രോഹിത് ശർമ്മ ടി20 ക്രിക്കറ്റിൽ 500 സിക്‌സറുകൾ എന്ന നാഴികക്കല്ല് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറി. ചെന്നൈ സൂപ്പർ കിങ്‌സിന് എതിരായ മത്സരത്തിൽ ആണ് രോഹിത് ഈ നേട്ടത്തിൽ എത്തിയത്. മത്സരത്തിന് മുമ്പ് 497 സിക്‌സറുകളിൽ നിൽക്കുക ആയിരുന്നു രോഹിത്. CSKയ്ക്ക് എതിരെ സെഞ്ച്വറി നേടിയ രോഹിത് സിക്‌സുകൾ ആകെ അടിച്ചു.

മത്സരത്തിന്റെ 11 -ാം ഓവറിൽ ലെഗ് സൈഡിലൂടെ ജഡേജയെ സിക്‌സ് അടിച്ചാണ് നാഴികക്കല്ലിലെത്തിയത്. 500 സിക്‌സറുകൾ എന്ന നാഴികക്കല്ല് തികയ്ക്കുന്ന അഞ്ചാമത്തെ താരമാണ് രോഹിത് ശർമ്മ. ക്രിസ് ഗെയ്ൽ, കീറോൺ പൊള്ളാർഡ്, ആന്ദ്രെ റസൽ, കോളിൻ മൺറോ എന്നിവരാണ് ഇതിന് മുമ്പ് 500 സിക്‌സറുകൾ എന്ന നാഴികക്കല്ല് പിന്നിട്ടത്.

ടി20യിൽ ഏറ്റവും കൂടുൽ സിക്‌സടിച്ചവർ
1056 - ക്രിസ് ഗെയിൽ, 860 -പൊള്ളാർഡ്, 678 -ആൻഡ്രൂ റസൽ, 548 -കോളിൻ മൺറോ, 500 -രോഹിത്ശർമ്മ*, 494 -അലക്‌സ് ഹെയിൽസ്.

vachakam
vachakam
vachakam

ടി20യിൽ ഏറ്റവും കൂടുൽ സിക്‌സടിച്ച ഇന്ത്യക്കാർ
500 രോഹിത്ശർമ്മ, 383 വിരാട്‌കോഹ്ലി, 331 എം.എസ്. ധോണി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam