ലൊപെറ്റെഗി എ.സി. മിലാൻ പരിശീലകനാകും

APRIL 30, 2024, 2:18 PM

സ്പാനിഷ് പരിശീലകൻ ലൊപെറ്റെഗി എ.സി മിലാന്റെ അടുത്ത പരിശീലകനാകുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ലൊപെറ്റെഗിയും മിലാനും തമ്മിലുള്ള ചർച്ചകൾ വിജയത്തിലേക്ക് അടുക്കുന്നതായാണ് റിപ്പോർട്ടുകൾ. എ.സി മിലാൻ അവരുടെ പരിശീലകൻ പിയോളിയുമായി വേർപിരിയാൻ തീരുമാനിച്ചിരുന്നു.

അവസാനമായി 2023ൽ വോൾവ്‌സിനെ ആണ് ലൊപെറ്റെഗി പരിശീലിപ്പിച്ചത്. അതിനു മുമ്പ് സെവിയ്യയിൽ അദ്ദേഹം പരിശീലകനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മുൻ റയൽ മാഡ്രിഡ് പരിശീലകൻ കൂടിയാണ് ലൊപെറ്റെഗി.

സ്‌പെയിൻ ദേശീയ ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam