സെഞ്ചുറി നഷ്ടമായതിൽ ആശങ്കയില്ല: റുതുരാജ് ഗെയ്ക്‌വാദ്

APRIL 30, 2024, 6:53 PM

സൺ റൈസേഴ്‌സിന് എതിരെ സെഞ്ച്വറി നഷ്ടമായതിൽ തനിക്ക് ആശങ്കയില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്ടൻ റുതുരാജ്. മത്സരത്തിൽ ടീമിന് 220ന് മുകളിൽ സ്‌കോർ നേടാനാകാത്തതിൽ മാത്രമാണ് തനിക്ക് നിരാശയെന്നും സിഎസ്‌കെ ക്യാപ്ടൻ റുതുരാജ് ഗെയ്ക്‌വാദ് പറഞ്ഞു.

സിഎസ്‌കെ ഇന്നലെ ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ 212 റൺസ് എടുത്തിരുന്നു. 54 പന്തിൽ 98 റൺസെടുത്താണ് റുതുരാജ് പുറത്തായത്.

'നൂറിനെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല. ഞങ്ങൾ 220ന് മുകളിൽ റൺ നേടുമെന്ന് ഉറപ്പാക്കാൻ ആഗ്രഹിച്ചു. അവസാനം എനിക്ക് 4,5 ഹിറ്റുകൾ നഷ്ടമായതിൽ നിരാശ തോന്നി. ഇന്നിംഗ്‌സ് ഇടവേളയിൽ ഈ റൺസ് കുറവ് പ്രശ്‌നമാകും എന്ന് എനിക്ക് തോന്നി, ഞാൻ അസ്വസ്ഥനായിരുന്നു. പക്ഷെ ഭാഗ്യവശാൽ അതാവശ്യം വന്നില്ല' റുതുരാജ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam