രണ്ടാം ടി20യിൽ ഇന്ത്യൻ വനിതകളെ തോൽപ്പിച്ച് ഓസീസ് വനിതകൾ

FEBRUARY 20, 2026, 3:12 AM

ഇന്ത്യയ്ക്ക് എതിരായ മൂന്ന് ട്വന്റി20കളിലെ രണ്ടാം മത്സരത്തിൽ ഓസീസ് വനിതകൾക്ക് 19 റൺസ് ജയം. ആദ്യം ബാറ്റുചെയ്ത് 163/5 എന്ന സ്‌കോർ ഉയർത്തിയ ഓസീസിനെതിരെ ഇന്ത്യയ്ക്ക് 144/9 എന്ന സ്‌കോറിലേ എത്താനായുള്ളൂ.

ജോർജിയ വോൾ (88), ബേത്ത് മൂണി (46) എന്നിവരാണ് ഓസീസ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. ഷെഫാലി വെർമ്മ (29), സ്മൃതി മന്ഥാന (31), ഹർമൻപ്രീത് കൗർ (36) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. നാളെ നടക്കുന്ന മൂന്നാം ട്വന്റി20യിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam