2028 ടി20 ലോകകപ്പിന് യോഗ്യത നേടി 12 ടീമുകൾ

FEBRUARY 21, 2026, 2:38 AM

ടി20 ലോകകപ്പിലെ സൂപ്പർ എട്ട് ചിത്രം തെളിഞ്ഞതിന് പിന്നാലെ അടുത്ത ലോകകപ്പിന് യോഗ്യത ഉറപ്പാക്കി 12 ടീമുകൾ.

2028ലെ ട്വന്റി 20 ലോകകപ്പിന് ഓസ്‌ട്രേലിയയും ന്യൂസിലൻഡും സംയുക്തമായാണ് വേദിയാവുന്നത്. ഇതോടെ ഇരുടീമും യോഗ്യത ഉറപ്പാക്കി. സൂപ്പർ എട്ടിലെത്തിയ ഇന്ത്യ, സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, പാകിസ്ഥാൻ എന്നിവർക്കൊപ്പം റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാൻ, അയർലൻഡ് ടീമുകളും യോഗ്യത നേടിയിട്ടുണ്ട്. ഈ ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന ബംഗ്ലാദേശും ലോകകപ്പിനെത്തും. അവരും റാങ്കിംഗ് അടിസ്ഥാനത്തിലാണ് വരുന്നത്.

20 ടീമുകൾ മത്സരിക്കുന്ന അടുത്ത ലോകകപ്പിലെ ശേഷിച്ച എട്ട് ടീമുകൾ യോഗ്യതാ റൗണ്ടിലൂടെയാണ് സ്ഥാനം ഉറപ്പിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam