വിജയ് ദേവരകൊണ്ട സാമാന്തയുമായി പ്രണയത്തില്‍?

MAY 8, 2024, 1:14 PM

സമാന്തയും വിജയ ദേവരകൊണ്ടയും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ഖുഷി . ചിത്രത്തിലെ സാമന്തയുടെയും വിജയ ദേവരകൊണ്ടയുടെയും കെമിസ്ട്രി വലിയ രീതിയിൽ ചർച്ചയായിരുന്നു.

വിജയ ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താരങ്ങൾ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.

എന്നാല്‍ കുഷി തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുന്നതിനിടെയാണ് വിജയ് ദേവരകൊണ്ടയുടെ ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറി വൈറല്‍ ആയത്. ഒരു പെണ്‍കുട്ടിയുടെ കൈയ്യില്‍ ചേര്‍ത്ത് പടിച്ചുകൊണ്ടുള്ള ഫോട്ടോയായിരുന്നു അത്. ഒത്തിരി കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത് ശരിക്കും സ്‌പെഷ്യല്‍ ആണ്. ഉടന്‍ അനൗണ്‍സ് ചെയ്യും എന്നായിരുന്നു സ്‌റ്റോറിയിലുണ്ടായിരുന്നത്.

vachakam
vachakam
vachakam

ഇതിന് പിന്നാലെ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം രശ്മികയുടെ പേര് മാത്രമല്ല സാമന്തയുടെ പേരും ഉയർന്നു കേൾക്കാൻ തുടങ്ങി. അന്ന് കണ്ട കൈ സാമന്തയുടേതാകാനാണ് സാധ്യതയെന്നാണ് നിരൂപകൻ ചെയ്യാർ ബാലു പറയുന്നത്. ഇടത്തരം കുടുംബത്തിലാണ് സാമന്ത ജനിച്ചതും വളർന്നതുമെന്ന് ബാലു പറയുന്നു.

രശ്മിക മന്ദാനയുമായി വിവാഹിതയാകുമെന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നും വേണ്ട. അവര്‍ ഇന്ന് തിരക്ക് പിടിച്ച നടിയാണ്. ധാരാളം പണം വാങ്ങുന്നു. ഇപ്പോള്‍ വിവാഹം എന്നൊക്കെ പറഞ്ഞാല്‍ നടക്കില്ല. താന്‍ അന്ന് കണ്ട രശ്മികയും ഇന്ന് കണ്ട രശ്മികയും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. എന്തായാലും സാമാന്തയുമായുള്ള വിവാഹമാണ് എങ്കില്‍ അത് വലിയ വരവേല്‍പ്പ് ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam