പെട്രോൾ കിട്ടാനില്ല; കുതിരപ്പുറത്ത് ഭക്ഷണം വിതരണം ചെയ്ത് ഡെലിവറി ബോയ് 

JANUARY 4, 2024, 1:59 PM

 ട്രക്ക് ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്ന് പെട്രോൾ പമ്പുകളിലെ നീണ്ട ക്യൂവാണ്. പല സ്ഥലത്തും സ്റ്റോക്കും തീർന്നു. ഇതിനിടയിൽ ഒരു വിചിത്രമായ കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

സംഭവമിതാണ്. ഇന്ധന ക്ഷാമം മൂലം ഹൈദരാബാദിലെ ഒരു സൊമാറ്റോ ഡെലിവറി ഏജന്റ് കുതിരപ്പുറത്ത്  ഡെലിവറി നടത്തിയിരിക്കുകയാണ്.

ഹൈദരാബാദിലെ ചഞ്ചൽഗുഡ മേഖലയിലാണ് സംഭവം. കുതിരപ്പുറത്ത് ഡെലിവറി നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

vachakam
vachakam
vachakam

സൊമാറ്റോ ബാഗുമായി ഡെലിവറി ഏജന്റ് കുതിരപ്പുറത്ത് മറ്റ് വാഹനള്‍ക്കൊപ്പം റോഡിലൂടെ പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. റോഡിലെത്തിയപ്പോള്‍ പൊതുജനങ്ങള്‍ക്ക് നേരെ കൈ പൊക്കി കാണിക്കുന്നതും കാണാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam