സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി നടന്ന ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്ത്. ഹൽദി ആഘോഷമാക്കിയിരിക്കുകയാണ് സുരേഷ് ഗോപിയും കുടുംബവും.
സുരേഷ് ഗോപിയുടെ ഭാര്യ രാധികയാണ് ഹല്‍ദി ചടങ്ങുകളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
കഴിഞ്ഞ ദിവസം നടന്ന റിസപ്ഷൻ ചടങ്ങിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പച്ച ലഹങ്ക അണിഞ്ഞ് സുന്ദരിയായ ഭാഗ്യയുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. പര്‍പ്പിള്‍ കുര്‍ത്തയിലായിരുന്നു ശ്രേയസ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു അന്നേ ദിവസത്തെ ചടങ്ങില്‍ പങ്കെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്