സിനിമാ സെറ്റിൽ വച്ച് ഒരു പ്രധാന നടനിൽനിന്ന് മോശം അനുഭവമുണ്ടായെന്ന നടി വിൻസി അലോഷ്യസിന്റെ കഴിഞ്ഞദിവസത്തെ വെളിപ്പെടുത്തൽ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി നടൻ ഷൈൻ ടോം ചാക്കോ.
നടന്റെ പേര് വെളിപ്പെടുത്തി വിൻസി പരാതി നൽകുകയും ഹോട്ടലിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്യുന്നതിനു മുമ്പാണ് നടൻ സ്റ്റോറി പങ്കുവച്ചത്.
ഇതു സംബന്ധിച്ച വാർത്തയുടെ പോസ്റ്ററാണ് നടൻ സ്റ്റോറിയാക്കിയത്.
ഇത് ഇപ്പോഴും നടന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലുണ്ട്. ഇതിന് പിന്നാലെ കമന്റുകളുടെ പൂരമാണ് ഷൈനിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്