പൊള്ളിയ പാടുകളുമായി ലാക്‌മേ ഫാന്‍ വീക്കിന്റെ റാമ്പിൽ ചുവടുവെച്ച് സാറാ അലി ഖാന്‍. ഡിസൈനര്‍ വരുണ്‍ ചക്കിലമിന്റെ ഷോ സ്‌റ്റോപ്പറായാണ് സാറ പ്രത്യക്ഷപ്പെട്ടത്.
സില്‍വര്‍ എംബ്രോയിഡറി വര്‍ക്കിലുള്ള ഗ്രേ ലെഹങ്കയാണ് താരം അണിഞ്ഞത്. വയറ്റിലെ പൊള്ളിയ പാടുകള്‍ മറയ്ക്കാതെയാണ് താരം റാമ്പിൽ ചുവടുവച്ചത്.
ഒരു പാപ്പരാസി അക്കൗണ്ട് സാറ റാമ്പിൽ നടക്കുന്നതിൻ്റെ വീഡിയോ പങ്കിട്ടു. ഇതിൽ വയറ്റിലെ പാടുകൾ വ്യക്തമായി കാണാമായിരുന്നു.
മേക്കപ്പ് ചെയ്ത് മറയ്ക്കാതെ വളരെ ആത്മവിശ്വാസത്തോടെ അത് പുറത്ത് കാണിച്ച സാറയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് നെറ്റിസൺസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്