ബോളിവുഡിലെ താരജോഡികളായ അഭിഷേക് ബച്ചനും ഐശ്വര്യയും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നതായി ഗോസിപ്പുകൾ പുറത്തു വരാൻ തുടങ്ങിയിട്ട് ഏറെ നാളായി. എന്നാല്‍ അഭിഷേക് ബച്ചനോ ഐശ്വര്യ റായിയോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ഇതിനെ കുറിച്ച് അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയിലൂടെ ഒറ്റ വാക്കില്‍ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
'ചുപ്' (നിശബ്ദത പാലിക്കൂ) എന്നാണ് ഹിന്ദിയില്‍ത്തന്നെ അദ്ദേഹം കുറിച്ചിരിക്കുന്നത്. ഒപ്പം ഒരു ആംഗ്രി ഇമോജിയും ചേര്‍ത്തിട്ടുണ്ട്. എക്സിലൂടെയാണ് അമിതാഭ് ബച്ചന്‍റെ പോസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്