രോഹിത് ശര്‍മ്മ ദേശീയ പതാകയെ അപമാനിച്ചോ? 

JULY 9, 2024, 1:30 PM

ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബാര്‍ബഡോസിലെ പിച്ചില്‍ താരം ഇന്ത്യയുടെ ദേശീയ പതാക കുത്തിവെയ്ച്ചിരുന്നു.

ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച കൊഴുക്കുകയാണ്. 

രോഹിത് ശര്‍മ്മ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാണ് ഇക്കൂട്ടരുടെ വാദം. 1971ലെ നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരം ദേശീയ പതാക മനഃപൂർവ്വം നിലത്തോ മണ്ണിലോ വെള്ളത്തിലോ തൊടുവാന്‍ പാടില്ല.

vachakam
vachakam
vachakam

 ഈ നിയമവും ആരോപണം ഉന്നയിച്ചവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ സാധാരണക്കാരനാണ് ഈ പ്രവർത്തി ചെയ്യുന്നതെങ്കിൽ വലിയ കുറ്റമാകുമായിരുന്നുവെന്ന് ചിലർ പ്രതികരിക്കുന്നു, 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam