അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിനും ആലിയ ഭട്ടിനും ക്ഷണം.
രൺബീർ കപൂറും ആലിയ ഭട്ടും അയോധ്യയിലെ രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം സ്വീകരിച്ചു. രാഷ്‌ട്രീയ സ്വയംസേവക് സംഘം കാര്യകര്‍ത്താക്കാള്‍ നേരിട്ടെത്തിയാണ് രണ്‍ബൂരിനെയും ആലിയയും ക്ഷണിച്ചത്.
രാഷ്ട്രീയക്കാർ, ബോളിവുഡ് സെലിബ്രിറ്റികൾ, ക്രിക്കറ്റ് താരങ്ങൾ, വ്യവസായികൾ തുടങ്ങി ഏഴായിരത്തിലധികം പേർ ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്.
ജനുവരി 22-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകാനും ക്ഷേത്ര ട്രസ്റ്റ് പദ്ധതിയിടുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്