പുതിയ ഫോട്ടോഷൂട്ടുമായി നടി പാര്‍വതി തിരുവോത്ത് രംഗത്ത്. മോഡേണ്‍ ഔട്ട്ഫിറ്റില്‍ തികച്ചും ഗ്ലാമറസായാണ് താരം എത്തിയിരിക്കുന്നത്.
കറുപ്പും വെള്ളയും കലർന്ന വേഷത്തിൽ തികച്ചും ഗ്ലാമറസ് ആയി ആണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ ഹെയർ സ്റ്റൈലും ഏറെ വ്യത്യസ്തമാണ്. അത് കൊണ്ട് തന്നെ സമ്മിശ്ര അഭിപ്രായം ആണ് ഇതിന് ലഭിക്കുന്നത്.
അതേസമയം വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പാര്‍വതി അവതരിപ്പിച്ച ഗംഗമ്മ എന്ന നായികാ കഥാപാത്രം വലിയ പ്രശംസ നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്