ലോകമെമ്പാടും ആരാധകരുള്ള നെറ്റ്ഫ്ലിക്സ് സീരീസ് ആണ് സ്ക്വിഡ് ഗെയിം. സീരീസിന്റെ രണ്ടാം സീസണിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഈ ഡിസംബർ 26 മുതലായിരിക്കും രണ്ടാം സീസൺ സ്ട്രീം ചെയ്യുക.
ഇപ്പോഴിതാ സ്ക്വിഡ് ഗെയിം 2 ന്റെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. 'നമുക്ക് പുതിയ ഗെയിം ആരംഭിക്കാം' എന്ന ക്യാപ്ഷ്യനോടെയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.
ബുധനാഴ്ച രാവിലെ പുറത്തിറങ്ങിയ ട്രെയിലർ ഇതിനോടകം തന്നെ ഒരു മില്യണിലധികം പേർ കണ്ട് കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്