നടാഷ  സ്റ്റാന്‍കോവിക്ക് ഫിറ്റ്‌നസ് പരിശീലകനുമായി ഡേറ്റിങ്ങിൽ

OCTOBER 23, 2024, 11:02 AM

ഹോളിവുഡ് താരം നടാഷ  സ്റ്റാന്‍കോവിക്ക് വീണ്ടും ഡേറ്റിങ്ങിൽ. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയുമായി വിവാഹബന്ധം വേര്‍പെടുത്തിയതിന് പിന്നാലെയാണ് മറ്റൊരു അഭ്യൂഹം ഉയരുന്നത്. ഫിറ്റ്‌നസ് പരിശീലകനായ അലക്‌സാണ്ടര്‍ അലക്‌സിനൊപ്പം മുംബൈയില്‍ വെച്ചാണ് നടാഷയെ പാപ്പരാസികൾ കണ്ടത്.

ഇരുവരും നടിയുടെ കാറില്‍ കയറി പോകുന്നതും ചിരിച്ചുല്ലസിക്കുന്നതും  ബാന്ദ്രയിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് പുറത്തുപോകുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും വൈറലായിട്ടുണ്ട്.

അലക്‌സാണ്ടറും നതാസയും ഒരുമിച്ചുള്ള ഒരു പോസ്റ്റ് വര്‍ക്കൗട്ട് ഫോട്ടോയും ഹണി സിംഗിനൊപ്പം പാര്‍ട്ടി ആസ്വദിക്കുന്നതിന്റെ വീഡിയോകളും മുമ്ബ് പോസ്റ്റ് ചെയ്തിരുന്നു.

vachakam
vachakam
vachakam

നാല് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച്‌ ജൂലൈ 18 ന് നതാസയും ഹാര്‍ദിക് പാണ്ഡ്യയും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്. പിന്നാലെ കുട്ടിയുമായി നാട്ടിലേക്ക് മടങ്ങിയ നടി വീണ്ടും ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി മടങ്ങിവരികയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam