നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകാൻ പോകുകയാണ്. വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കിട്ട് താരങ്ങൾ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇതിന് പിന്നാലെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.
ഇപ്പോഴിതാ നിശ്ചയം കഴിഞ്ഞ് കുറച്ചു നാളുകൾക്ക് ശേഷം ഇരുവരും ഒരുമിച്ചുള്ള പുത്തൻ ഫോട്ടോ പങ്കിട്ടിരിക്കുകയാണ് നാഗ ചൈതന്യ. കറുത്ത വസ്ത്രമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് ശോഭിതയും നാഗ ചൈതന്യയും ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ടീ ഷർട്ടിന് മുകളിൽ ബ്ലാക് ലെതർ ജാക്കറ്റാണ് നാഗ ചൈതന്യ സ്റ്റൈൽ ചെയ്തിരിക്കുന്നത്. ബാഗി ജീൻസും സ്ലീവ്‌ലെസ് ബ്ലാക്ക് ടോപ്പാണ് ശോഭതിയുടെ ഔട്ട്ഫിറ്റ്. "Everything everywhere all at once” എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്.
അതേസമയം കമന്റ് ബോക്സ് ഓഫ് ചെയ്താണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. വിവാഹ നിശ്ചയ ചിത്രങ്ങൾക്ക് വളരെ മോശം പ്രതികരണം ലഭിച്ചതിനാൽ ആണ് താരം ഈ പുതിയ ചിത്രങ്ങൾക്ക് കമന്റ് ബോക്സ് ഓഫ് ചെയ്തത് എന്നാണ് ആരാധകർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ്
അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ