മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടി എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ എത്തിയതായി റിപ്പോർട്ട്. കൊച്ചി വിമാനത്താവളത്തിൽ, മന്ത്രി പി. രാജീവ് ഉള്‍പ്പെടെയുള്ള പ്രമുഖർ മമ്മൂട്ടിക്ക് ഊഷ്മളമായ സ്വീകരണം നൽകി.
അതേസമയം അദ്ദേഹത്തിന്റെ ഭാര്യ സുള്‍ഫത്ത്, സുഹൃത്തും നിർമ്മാതാവുമായ ആന്റോ ജോസഫ്, ജോർജ് എന്നിവർക്കൊപ്പം ആണ് താരം എത്തിയത്. സ്വന്തമായി കാറോടിച്ചാണ് താരം മടങ്ങിയത്. 'പേട്രിയറ്റ്' എന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഷൂട്ടിനായിട്ടാണ് മമ്മൂട്ടി കൊച്ചിയില്‍ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
