സുരേഷ് ഗോപിയുടെ സൂപ്പർഹിറ്റ് ചിത്രം റീ റിലീസിന്. കമ്മീഷണര്‍ ആണ് 4 കെ അറ്റ്മോസ് മികവോടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. രണ്‍ജി പണിക്കരുടെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കമീഷണർ.
ചിത്രത്തിലെ സുരേഷ് ഗോപിയിലൂടെ പഞ്ച് ഡയലോഗുകൾ ഇന്നും ആരാധർക്ക് ആവേശമാണ്. തിയറ്ററുകളില്‍ വലിയ കൈയടിയാണ് ചിത്രം നേടിയത്.. റിലീസ് സമയത്ത് ചിത്രം കേരളത്തിൽ വൻ വിജയം നേടിയപ്പോൾ തമിഴിലും തെലുങ്കിലും മൊഴിമാറ്റത്തിലൂടെയും ചിത്രം വിജയം നേടുകയുണ്ടായി. അടുത്ത വര്‍ഷം ജനുവരിയില്‍ ആണ് ചിത്രത്തിന്‍റെ റീ റിലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
